Friday, December 7, 2007

Santoor Add (നാഡന്‍ സ്റ്റൈല്‍)

(സ്റ്റേജ് പൂര്‍ണ മായ് അന്ധാകാരത്തില്‍, ബേക് ഗ്രൗംഡ് മായ് ഒരു കോഴി കൂവുന്നു, ഫൊകസ് ലൈട്ട് മെല്ലേ പ്രകാശ മാവുന്നു)

(ബേക് ഗ്രൗംഡ്ന്ന്)....... താങള്‍ കാണാപൊഗുന്നദ് സുന്ദര സാക്ഷര കേരളതിന്‍ഡെ ഏറ്റും വഡക്കന്‍ ജില്ലെയായ കാസരകോഡ്, എണ്മകജെ ഗ്രാമ പഞ്ചായതിന്‍ഡെ ഹ്രുദയ ഭാഗമായ പെര്‍ള്‍ എന്ന് വിളിക്ക പഡുന്ന ഒരു കൊച്ചു നഗരതിന്‍ഡെ കതയാണ്‍....

(ഒരു ബ്സ് വൈറ്റിങ് ഷെദ്ദില്‍ ഹൈസ്കൂള്‍ പഡികുന്ന പെനണ്ണ് കുട്ടിഗള്‍ ബസ്സ് നി വേന്‍ഡി കാത്തു നില്‍കുന്ന ദ്രഷ്യം.) ആ വളിയായി ഒരു സുന്ദര സ്ത്രി കഡന്നു വരുന്നു

ക്കുട്ടിഗള്‍ : ചൊദിക്ക്... നീ ചൊദിക്ക്... ചൊദിക്ക് ഡീ...
അപ്പോള്‍ ആ സ്ത്രി(പുഞിരിയഉമായ് ).... എംതാ മക്കളേ?
(ഒര്‍ പെണ് കുട്ടി ധൈര്യമായ് മുന്നൊട്ട് വന്ന് ) "അക്ക... അക്ക ഏതു ക്കൊളേഗിലാ പദികണേ?
ആ സത്രി (പുഞിരിയഉമായ് ) ഞാനോ? കോളേജിലാ? ഞാണ്‍ പെര്‍ള ദിനേശ് ബീഡിലാ.. (എന്നു പ്രരഞു മുന്നിലോട്ടു കഡന്നു പോഗുന്നു)

(ബേക് ഗ്രവുന്‍ഡ് മായ്) സംതൂര്‍.... സംതൂര്‍.... (ഗാനം)
(അപ്പൊ സ്റ്റെജ്ഡെ ഒരു ഭാഗത്തിന്ന് 3-4 ചെരു പ്രായത്തിന്‍ഡെ പിള്ളേയര്‍) : അയ്യോ അമ്മാ പോവല്ലെ..... അയ്യോ അമ്മാ പോവല്ലെ..... അയ്യോ അമ്മാ പോവല്ലെ.....

(സ്റ്റെജ്ഡെ മരു ഭാഗത്തിന്ന് നായകന്‍ പ്രവെഷിക്കുന്നു. കൈലൊരു കത്തിച്രിരിക്കുന്ന ബീഡി, ഷര്‍റ്റുഡെ മേല്‍ഭാഗത്തെ രന്‍ഡ് ബട്ടണ്‍ തുരന്നു, കള്ളും കുഡിച്ചി ഒരു ഭോദയും ഇല്ലാത്തെ കഡന്നു വരുഗെയാണ്‍)
ഏഡാ മക്കളേ പോവറ്റ്രാ... മമ്മി ഓപ്പിസിലെക്ക്.../ പ്പോവറ്റ്രാ മക്കളേ.... നിങക്ക് ഞാന്‍ ഇന്‍ഡരാ....

The skit and the characters are fictional and not related to any dead or alive person in this world. In case if you find any similarity it is just a co-incidence; since we all belong to one small world.

1 comment:

Anonymous said...

ഇതേതാ ഭാഷ ചങ്ങാതീ?

-സതീഷ്